Crypto Currency മലയാളിയും സൂക്ഷിക്കണം ! ഒരു ലക്ഷം കോടി തട്ടിച്ച കഥ ! Story Of One Coin ! Bitcoin !

#Story # #InMalayalam #Anurag
————————————
ഒരുലക്ഷം കോടി തട്ടിച്ച സുന്ദരിയുടെ കഥ ! THE STORY OF ONECOIN ! CRYPTO CURRENCY – BITCOIN MALAYALAM || WHAT IS BITCOIN IN MALAYALAM || WHAT IS CRYPTO CURRENCY IN MALAYALAM || ONECOIN STORY MALAYALAM || CRYPTOQWEEN || ANURAG TALKS || ONE COIN SCAM CASE STUDY || MALAYALAM ||
————————————
ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ ” ഓൾ ” എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
————————————
SAY HI ON INSTAGRAM : https://www.instagram.com/anuragtalks/
———————————–
CHANNEL I FOLLOW
———————————–
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
———————————-

Recommended For You

About the Author: Patrick Wells

10 Comments

  1. എൻ്റെ സുഹൃത്ത് ഏകദേശം 40 ലക്ഷം ആണ് ഇട്ടത്, എത്ര പറഞ്ഞാലും വിശ്വസിക്കില്ല ഇതൊക്കെ കുറെ കെട്ടതനെന്ന അന്ധമായ വിശ്വാസം, അവൻ ആശുപത്രിയിൽ കിടന്നപ്പോൾ കാണാൻ ചെന്ന എന്നെയും പൈസ പിന്നെ മതി ന്നും പറഞ്ഞു നിർബന്ധ പൂർവം ഏറ്റവും ചെറിയ തുക ആയ 12000 ആറ്റിൽ കലക്കി,ഇപ്പോഴും ഇറക്കിയ പൈസ നൂറു മടങ്ങയി തിരിച്ചു കിട്ടും എന്ന് തന്നെ ആണ് അവൻ്റെ വിശ്വാസം അമ്മാതിരി brainwash ആണ്

  2. ഞാൻ ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക വീഡിയോയും കാണാറുണ്ട് നമുക്ക് ഒരിക്കലും മടുക്കാത്ത അവതരണം

  3. കാര്യങ്ങൾ എല്ലാം നല്ല ക്ലിയർ ആയി ചേട്ടൻ പറഞ്ഞു തന്നു സൂപ്പർ talk👍👍

Leave a Reply

Your email address will not be published. Required fields are marked *